മികച്ച പ്രാഥമികരോഗ്യ കേന്ദ്രങ്ങളിൽ തിളങ്ങുന്ന കണ്ണൂർ


തിരുവനന്തപുരം: സംസ്ഥാനത്തെ 3 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ . 95 ശതമാനം പോയിൻറെടെ തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം, 94% പോയിൻറെടെ പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം 93% പോയി പോയിൻറെടെ തൃശ്ശൂർ നെണികര കുടുംബ ആരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാരം അംഗീകാരമായ എൻകൃഎഎസ് ബഹുമതി നേടുന്നത് . ഇതോടുകൂടി രാജ്യത്തെ മികച്ച പിഎച്ച്എസി ഗണത്തിൽ ആദ്യ 12 സ്ഥാനവും കേരളം കരസ്ഥമാക്കി
തിരുവനന്തപുരം ഒറ്റശേഖരമംഗലം പുഴനാട് കുടുംബാരോഗ്യ  കേന്ദ്ര അടുത്തിടെ  99 ശതമാനം ഒന്നാം സ്ഥാനം എത്തിയിരുന്ന കഴിഞ്ഞവർഷം കാസർഗോഡ് കയ്യൂർ കുടുംബരോഗ്യ കേന്ദ്രം 99% കരസ്ഥമാക്കിയിരുന്നു കോവിട് പ്രതിരോധ കേന്ദ്രങ്ങൾ പ്രവർത്തനങ്ങൾക്കിടയിൽ ഊർജ്ജം നൽകുന്നതെന്നും  മന്ത്രി വ്യക്തമായി സംസ്ഥാനത്തെ അതെ 64 സ്ഥാപനങ്ങളാണ് ഇതുവരെ ഏൻക്യൂഎഎസ് അംഗീകാരം നേടിയത്

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌