Covid-19ബാധിച്ചു 15 ലക്ഷം രോഗികൾ കടന്നു : കൂടുതൽ അമേരിക്കയിൽ മരണനിരക്ക് കൂടുന്നു

ഡൽഹിയിൽ: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം15 ലക്ഷം കടന്നു . ആഗോളതലത്തിൽ 15 ലക്ഷം പേർക്കാണ് ബാധിച്ചത്. മൂന്നു ലക്ഷം പേർക്ക് രോഗമുക്തി നേടിയപ്പോൾ 88000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്  യുഎസിൽ ആണ് 4ലക്ഷം പേരാണ് . മരണനിരക്ക് യുഎസ് ആണ് മുന്നിൽ . 24 മണിക്കൂറിനുള്ളിൽ1373 പേരാണ് മരിച്ചത് ആകെയുള്ള മരണസംഖ്യ 14000 കടന്നിരിക്കുന്നു



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌