സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കോവിഡ്; രണ്ടു മരണം




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേർക്ക്   കോവിഡ് സ്ഥിരീകരിച്ചു . പ്രതിദിന  
കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് . ഇന്ന്  801 പേർക്ക്  സമ്ബർക്കത്തിലുെടെയാണ് രോഗം പിടിപെട്ടത്. ഇതിൽ 40 പേരുടെ ഉറവിടം അറിയില്ല.
ഇന്ന് രോഗം പിടിപെട്ടത് 15 പേർ ആരോഗ്യ പ്രവർത്തകരാണ് . രോഗം ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന 815 പേർ കോവിഡ് ബാധിച്ച് മരിച്ചു 

ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം ജില്ലയിൽ തിരിച്ച് 

തിരുവനന്തപുരം 205

എറണാകുളം 106

ആലപ്പുഴ 101

തൃശ്ശൂർ 85

മലപ്പുറം 85

കൊല്ലം 57 

പത്തനംതിട്ട 36

കോട്ടയം 35

ഇടുക്കി 26

പാലക്കാട് 59

കോഴിക്കോട് 33

കണ്ണൂർ 37

വയനാട് 31

കാസർകോട് 66







അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌