പഞ്ചാബിൽ വ്യാജ മദ്യ ദുരന്തം കാരണം 98 ആയിരിക്കുന്നു




ചണ്ഡിഗഡ് : പഞ്ചാബിലെ ടാൻ ടാരൺ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 98 ആയി പറയുന്നു. ഈ ഞായറാഴ്ച 13 പേർകൂടി മരിച്ചതോടെ കൂടെയാണ് മരണസംഖ്യ ഉയർന്നത് .
വെള്ളിയാഴ്ചയാണ് വ്യാജ മധ്യത്തിലെ ദുരന്ത യിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. നിലവിൽ അമൃതസാറിൽ ആണ് ഏറ്റവും കൂടുതൽ പേർ മരിച്ചതായി റിപ്പോർട്ട്.

12 പേർക്കാണ് ജീവൻ നഷ്ടമായത് . സംഭവത്തെ തുടർന്ന് ജില്ലയിലെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറ് പോലീസുകാരെയും സസ്പെൻഡ് ചെയ്തു എന്ന് മുഖ്യമന്ത്രി അമരേന്ദ്ര സിങ് അറിയിച്ചു 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌