പാലാ മുനിസിപ്പാലിറ്റി ഓഫീസ് കാരന് കോവിഡ്: കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോ സർവീസ് ബസ് നിർത്തി


പാലാ: പാലയിലെ മുനിസിപ്പാലിറ്റി ഓഫീസ്ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു.
ഈരാറ്റുപേട്ട കെഎസ്ആർടിസി സർവീസ് നിർത്തി .രോഗം  സ്ഥിരീകരിച്ച ആളുടെ സമ്പർഗ പട്ടികയിൽ കെഎസ്ആർടിസി ജീവനക്കാരും ഉൾപ്പെടുന്നതിനാൽ ആണ് തീരുമാനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ
ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും സർവീസ് ഉണ്ടാകുന്നതല്ല 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌