കൊച്ചിയിൽ കോവിഡ വ്യാപനം രൂക്ഷം. ഇന്നുമുതൽ കർശന നിയന്ത്രണം



കൊച്ചി: നഗരത്തിൽ കൊവിഡ് രോഗവ്യാപനം മുർച്ചിക്കുന്ന സഹചര്യത്തിൽ ഇന്നുമുതൽ പശ്ചിമ കൊച്ചി മേഖലയിൽ വരുന്ന 28 ഡിവിഷനുകളിൽ പോലീസ് നിയന്ത്രണങ്ങൾ ശക്തമാക്കും . ഫോട്ടോ കൊച്ചി,പള്ളുരുത്തി, മട്ടാഞ്ചേരി, കുമ്പളങ്ങി തുടങ്ങിയ മേഖലകളിൽ കർശനമായ നിയന്ത്രണം പോലീസ് തീരുമാനം.   ഇതോടെ നിയന്ത്രണ മേഖലയിൽ പോലീസ് ശക്തമാക്കുന്നു   പരിശോധനയ്ക്ക് ശേഷം . പൂത്ത്യക്ക വാർഡ് 12, മരെപ്പട്ടിവാർഡ് 6 ,11, രായമംഗലം വാർഡ്4, ആമ്ബല്ലൂർ 10,  12 , എടവനക്കാട് വാർഡ് 12 ,  13 വടക്കേക്കര വാർഡ് 1 , പുത്തൻവേലിക്കര അര വാർഡ് 9, മൂവാറ്റുപുഴ നഗരസഭ ഡിവിഷൻ 21 എന്നീ വാക്കുകൾ  കണ്ടെയൻമെൻറ സോണിൽ ആയിരുന്നു

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌