കൊറോണ സമയത്ത്കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ





            


മലപ്പുറം : മലപ്പുറം പെരിന്തൽമണ്ണയിൽ ആണ് മൂന്നു വയസ്സുള്ള കുഞ്ഞിനെ വീട്ടിൽ ഉപേക്ഷിച്ചാണ് പഴയ ഹയർസെക്കൻഡറിഠിച്ച കാമുകനോടൊപ്പം ഒളിച്ചോടിയ 23 വയസുകാരിയെ പെരിന്തൽമണ്ണ പോലീസ്  അറസ്റ്റ് ചെയ്തു . കാമുകനുമായുള്ള ബന്ധത്തെ തുടർന്ന് ഭർത്താവുമായി അകന്ന് ശേഷം മൂന്ന് വയസ്സ് പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചു ച്ച കാമുകനോടൊപ്പം ഒളിച്ചോടിയ പെരിന്തൽമണ്ണ അമ്മിണി കടവ് സ്വദേശിയാണ് പോൾ പോലീസ്റ്റേഷനിൽ അറസ്റ്റിലായത് യുവതിയുടെ മാതാവിൻറെ പരാതിയിലാണ് പോലീസ് കേസെടുത്തത് അഞ്ചുവർഷം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത് . എസ്എസ്എൽസി ബാച്ച് ടുഗദർ ചടങ്ങിലാണ് ആണ് കാമുകനുമായി കണ്ടുമുട്ടിയത് ഈ സ്കൂൾ പഠനകാലത്താണ് പ്രണയത്തിലായിരുന്നു എന്ന വിവരം. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌