പെട്രോളും ഡീസലും വേണ്ട : ഇലക്ട്രിക് ബുള്ളറ്റ് ഉടൻ ശരിയാകും എന്ന് റോയൽ എൻഫീൽഡ്

 


 റോയൽ എൻഫീൽഡ് പ്രേമികൾ പെട്രോളും ഡീസലു വിലവർദ്ധനവിനെ  പേടിക്കേണ്ട.പെട്രോൾ ഡീസൽ ഇല്ലാതെ മോട്ടോർ സൈക്കിളുകൾ വികസിപ്പിക്കാൻതയ്യാറെടുക്കുകയാണ് റോയൽ എൻഫീൽഡ് . ഇതിനായി റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ വികസിപ്പിക്കാൻ തയ്യാറെടുക്കുകയാണ്  . പെട്രോൾ ടൈപ്പുകൾ കമ്പനി ഉണ്ടാക്കിയെടുക്കുന്ന അവ ഉടൻ തന്നെ വിപണിയിൽ എത്തിയേക്കാം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏതാനും വർഷങ്ങളായി റോയൽ എൻഫീൽഡ് ചിന്തിക്കുന്ന കാര്യമാണ് വിപണി എന്ന തങ്ങൾക്ക് അനുയോജ്യമായ സെക്കൻഡ് ഇതിനായി എത്തുന്ന കൃത്യമായ കണ്ടുപിടിച്ചിട്ടുള്ളശ്രമത്തിലാണ് കമ്പനി എന്നാണ് വിവരം .ഭാവി വിപണിയിൽ കമ്പനി വളരെ ഗൗരവമായി കാണുന്ന ഒന്നാണ്  ഇലക്ട്രിക് വിഭാഗം എന്നും ഇലക്ട്രിക് മൊബിലിറ്റി വരുമോ ഇല്ലയോ എന്നതിനെക്കുറിച്ച് അറിവില്ല ഇത് എപ്പോൾ എന്ന ചോദ്യമാണ് നിലവിൽ ഉയർന്നുവരുന്നത് എന്ന റോയൽ എൻഫീൽഡ് ചീഫ്  എക്സിക്യൂട്ടീവ് ഓഫീസർ വിനോദ്  ദസാരി  പറഞ്ഞു.

തങ്ങൾ ചില പ്രോട്ടോ ടൈപ്പുകൾ ഉണ്ടാക്കിയതായും  അവയുടെ നിരവധി സെക്കൻഡുകൾ പരിശോധിച്ചു വരികയാണെന്ന അടുത്താണെന്ന്   ഇലക്ട്രിക് മോഡലുകൾ തങ്ങളുടെ വാഹന നിലയിൽ ചേർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയിലെ മുൻനിര ഇരുചക്ര നിർമ്മാതാക്കളായ ഹീറോ മോട്ടോർ കോർപ്പ് , ബജാജ്, ടിവിഎസ്,യമഹ എന്നിവ  ഇതുവരെ രാജ്യത്തെ വിപണിയിൽ ഒരു ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കിയിട്ടു് ഇല്ലെങ്കിലും ബജാജ്,ഹീറോ ഇലക്ട്രിക് എന്നിവയിൽനിന്നും ഇലക്ട്രിക് സ്കൂട്ടറുകൾ നിലവിൽ വിപണിയിൽ ലഭിക്കും.


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌