മൂന്നാർ പൊട്ടിമൂടിയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു .

 


മൂന്നാർ: മൂന്നാർ പൊട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായത് സ്ഥലത്ത് താൽക്കാലികമായി നിർത്തിവെച്ച് . വിളിച്ച് കുറവും കാലാവസ്ഥയും പ്രതികൂലമായഅതിനെ തുടർന്ന്  താൽക്കാലികമായി നിർത്തി ഇരിക്കുന്നത് . ജനറേറ്റർ എത്തിക്കുന്നതിനുള്ള ശ്രമം നടന്നെങ്കിലും സാധ്യമായിട്ടില്ല. രാത്രിയിൽ തഴച്ചു തുടരുമെന്ന് നേരത്തെ കാത്തിരിക്കുന്നു  .

എന്നാൽ കാലാവസ്ഥ പ്രതികൂലം ആണ്  നിലവിൽ ദുരന്തനിവാരണ സേന തെരച്ചിൽ അവസാനിപ്പിച്ചു പ്രദേശത്ത് നിന്ന് നീങ്ങിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പൂർണ്ണമായിട്ടും നിർത്തിയിരിക്കുകയാണ്. ആംബുലൻസുകൾ അടക്കം തിരിച്ചയച്ചു. പ്രദേശത്ത് മഴ കനക്കുന്നു ഈ സാഹചര്യത്തിൽ കൂടിയാണ്  തിരച്ചിൽ താൽക്കാലികമായി നിർത്തി വെച്ചത്.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌