വാട്സാപ്പ് ഹാക്കിംഗ് :ഉപഭോക്താക്കൾ സൂക്ഷിക്കുക



വാട്ട്സ്ആപ്പ് അടക്കമുള്ള സോഷ്യയൽ മീഡിയ അക്കൗണ്ടുകൾയ ഹാക്ക് ചെയ്യുന്നു. വർദ്ധിച സാഹചര്യത്തിൽ മുന്നറിയിപ്പ്നൽകി കേരള പോലീസ്. സാമൂഹ്യ മാധ്യമം അക്കൗണ്ടുകൾ വ്യാപകമായി ഹാക്കിങ് ചെയ്യുന്നു റിപ്പോർട്ടർ  ചെയ്യപ്പെടുന്നുണ്ട് ഇതൊഴിവാക്കാകാൻ ഉപഭോക്താക്കൾ സൂക്ഷിക്കുക മുൻകരുതൽ സ്വീകരിക്കണമെന്ന് പോലീസിൻറെ സന്ദേശം.

ഉപഭോക്താക്കൾ താങ്കളുടെ അക്കൗണ്ട് കൂടുതൽ സൂക്ഷിക്കുന്നതിന് 2 ഫാക്ടർ authentication  സെക്യൂരിറ്റി പിൻകോഡ് നമ്പർ ചേർക്കേണ്ടതും ഈമെയിൽ ഐഡി വാട്സാപ്പിൽ ആഡ് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധേയമാണ്. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌