ജലനിരപ്പ് ഉയരുന്നു മീനച്ചിലാറ്റിൽ ഇൽ

 



കോട്ടയം: കനത്ത മഴയിൽ ജലനിരപ്പ്  ക്രമാതീതമായി ഉയർത്തുന്നതിൽ മീനച്ചിലാർൻറെ കരകളിൽ വസിക്കുന്നവർക്ക് ആശങ്ക പാലാ അടക്കമുള്ള പ്രദേശങ്ങളിൽവെള്ളം കയറും എന്ന ഭീതിയിലാണ്.പാലാ ഈരാറ്റുപേട്ട പനയ്ക്കപ്പാലുംറോഡിൽ വെള്ളം കേറും.ഇടപ്പാടി റോഡിലെ വെള്ളം കയറിയിട്ടുണ്ട്. അടിവാരം ,    തീക്കോയി മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ആറ്റും  തീരത്തിന്നിനിരപ്പിലുള്ള സ്ഥലങ്ങളിൽ ഇതിനകം എല്ലാം വെള്ളം കയറിയിട്ടുണ്ട് .കോട്ടയം ജില്ലാ കലക്ടറും താസിൽദാർ  അടക്കം റവന്യൂ ഉദ്യോഗസ്ഥരും  സ്ഥലത്തെത്തി  സാധ്യതകൾ വിലയിരുത്തി.    തീക്കോയി,വെള്ളിക്കുളം ഭാഗത്ത് ജനങ്ങളെ ഒഴിപ്പിക്കുന്നതിന് incident response team നടപടി തുടങ്ങിയിട്ടുണ്ട് 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌