മൂന്നാർ രാജമലയിൽ വീടുകളുടെ മുകളിലേക്ക് മണ്ണിടിച്ചിൽ : മണ്ണിടിച്ചിൽ നടന്ന രാജമലയിലെ ദുരന്ത കാഴ്ചകൾ

 


മൂന്നാർ: കനത്ത മഴയെ തുടർന്ന് ഇടുക്കി മൂന്നാറിൽ സമീപം രാജമലയിൽ ശക്തമായ മണ്ണിടിച്ചിൽ . മണ്ണിടിഞ്ഞ് പൊട്ടുമുടി സെറ്റിൽമെൻറ് ലയങ്ങൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു ഇരുപതോളം വീടുകൾ മണ്ണിനടിയിൽ ആണ് .തോട്ടം തൊഴിലാളികൾ താമസിക്കുന്ന സ്ഥലമാണ്ഇത്. എൺപതോളം പേർ താമസിക്കുന്നതാണ് ഈ ലയം നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട് .അതിലെ ദൃശ്യങ്ങളിലേക്ക് 

മൂന്നാർ രാജമല പൊടിമുടിയിൽ നിന്നുള്ള ദൃശ്യങ്ങൾ 








അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌