അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ്: അഞ്ചു ജില്ലകൾ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു





തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ നൂനമർദ്ദം രൂപപ്പെടുത്തിയ  സാഹചര്യത്തിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും എന്ന മുന്നറിയിപ്പ് . ഇന്നും നാളെയും ഇടുക്കി മ, കോഴിക്കോട് ,വയനാട് ,കണ്ണൂര് കാസർഗോഡ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു എന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌