രൂപമാറ്റം വരുത്തിയ ബൈക്കിൽ. ഹെൽമറ്റ് വയ്ക്കാതെ പോയ പെൺകുട്ടിക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തു

 



ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ച പെൺകുട്ടിയെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശചെയ്യും . മോട്ടോർ വാഹനത്തിൻറെ തീരുമാനം രൂപമാറ്റം വരുത്തിയ പുതിയ ബൈക്ക് ആണ് പെൺകുട്ടി ഓടിച്ചത്. അതും ഹെൽമറ്റ് വയ്ക്കാതെ. ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കാൻ  ഉള്ള ലൈസൻസ് മാത്രമേ പെൺകുട്ടികളുടെ കൈവശം ഉണ്ടായിരുന്നുള്ളൂ അധികാരികളുടെ പരിശോധന കണ്ടായിരുന്നു.


ബൈക്കിൽ രൂപമാറ്റം വരുത്തിയനും, ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിന്, ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് മൊത്തം ചേർത്തല 25000 രൂപയാണ് മോട്ടോർ വകുപ്പ് പിഴ  ചുമത്തിയത് . ഇതിനുപുറമെയാണ് ലൈസൻസ് റദ്ദാക്കാനുള്ള ശുപാർശയും .

മോട്ടോർ വാഹന വകുപ്പിൻറെ എൻഫോഴ്സ്മെൻറ് വിഭാഗം . പെൺകുട്ടിയുടെ വീട്ടിലെത്തി ആണോ നടപടി സ്വീകരിച്ചത്. പെൺകുട്ടി ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന പരാതി വീഡിയോ സഹിതം മോട്ടോർ വാഹന വകുപ്പ് ലഭിച്ചു . ഇതേ തുടർന്ന് പരാതി പരിശോധിച്ച് നടപടി സ്വീകരിച്ച് എൻഫോഴ്സ്മെൻറ്  ആർടിഒ ഡി. മഹേഷ് നിർദേശിച്ചു. എം വി ഐ മാരായ എസ്.ബിനോജ്  

എസ് .യു. അനിഷ്എന്നിവരുടെ നിർദ്ദേശത്തിൽ ആണ് പരിശോധന നടത്തിയത്



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌