കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കോവിഡ്



ബാംഗളൂരു: കർണാടക മുഖ്യമന്ത്രിക്ക് കൊവിഡ്
  യെദ്യൂരപ്പയ്ക്ക്   സ്ഥിരീകരിച്ചു.  യെദ്യൂരപ്പ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ചു ട്വിറ്റർ പങ്കുവെച്ചത് . എൻറെ ആരോഗ്യനില തൃപ്തികരം എന്ന ഡോക്ടർമാരുടെ നിർദേശപ്രകാരം ആശുപത്രിയിലേക്ക് പ്രവേശിക്കുകയാണ് യെദ്യൂരപ്പ ട്വിറ്ററിൽ അറിയിച്ചു.

എൻറെ കൊവിഡ്പരിശോധന പോസിറ്റീവ് ആണെന്ന് ട്വിറ്ററിൽ പറഞ്ഞു. ആരോഗ്യനില തൃപ്തികരം ആണെങ്കിലും ഡോക്ടർമാരുടെ നിർദേശപ്രകാരം ആശുപത്രിയിലേക്ക് പ്രവേശിക്കുന്നു . എന്നോട് സമ്ബർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ ലേക്ക് അഭ്യർത്ഥിക്കുന്നു യെദ്യൂരപ്പ ട്വിറ്ററിൽ രേഖപ്പെടുത്തി .

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌