കനത്ത മഴ. ഇടുക്കിയിലെ ഡാമുകളുടെ ഷട്ടറുകൾ ഉടൻ തുറക്കും . രാത്രിയിൽ ഗതാഗതം നിരോധിച്ചു

  



ഇടുക്കി: ഇടുക്കിയിലെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ.അതി ശക്തമായി പെയ്യുന്ന  സാഹചര്യത്തിൽ
ഇടുക്കി കല്ലാർകൂട്ടിൽ അണക്കെട്ടിനെയും ലോവർപെരിയാർ അണക്കെട്ട് ഇന്ത്യയും എല്ലാ ഷട്ടറുകളും ഉടൻ തുറക്കും. 800 ക്യൂമെക്സ് വീതം
വെള്ളം പുറത്തുവിടും .മുതിരപ്പുഴയാർ , പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


ജില്ലയിൽ രാത്രി ഗതാഗതം നിരോധിച്ച.
കനത്ത മഴ പെയ്യുമെന്ന ഈ സാഹചര്യത്തിൽ മലയോര മേഖലകളിൽ  മണ്ണിടിച്ചിലിലും വെള്ളപ്പാച്ചിലിലും സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു ഈ സമയങ്ങളിലാണ് രാത്രി 7 മുതൽ രാവിലെ 6വരെ ഗതാഗതം നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവിട്ടു

ഇടുക്കി പൊൻമുടി ഡാം ഷട്ടർ നാളെ തുറക്കും.
പൊൻമുടിയുടെ ഡാമിൻറെ 3 ഷട്ടറുകൾ നാളെ രാവിലെ പത്തര ആകുമ്പോൾ തുറക്കും
 സെ മി വീതം ഉയർത്തി 65  qms വെള്ളം പന്നിയാർ പുഴയിലേക്ക് തുറന്നു വിടും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌