പമ്ബ ഡാം തുറന്നു .അഞ്ചു മണിക്കൂറിനുള്ളിൽ വെള്ളം വെള്ളം റാന്നി എത്തുമെന്ന്



റാന്നി:റാന്നിയിൽ ശക്തമായ തുടരുന്ന സാഹചര്യത്തിൽ പമ്ബ ഡാമിൻറെ ഷട്ടറുകൾ രണ്ടടി തുറക്കും. കുറഞ്ഞ അളവിൽ മാത്രമേ വെള്ളം പുറത്തു വിടുകയുള്ളൂ . നിയന്ത്രിതമായ അളവിൽ വെള്ളം തുറന്നുവിടുന്നത് പിന്നീട്  രാത്രിയിൽമഴ തുടർന്നാൽ വലിയ അളവിൽ വെള്ളം ഒഴുകുന്ന സാഹചര്യം ഒഴിവാക്കാൻ നണെന്ന് പത്തനംതിട്ട ജില്ല കലക്ടർ പി ബി നൂഹ് 
പറഞ്ഞു.
40 സെൻറീമീറ്റർ ഉയരത്തിൽ ആകു പമ്പാ നദിയിൽ വെള്ളം ഉയരുക . ഷട്ടർ തുറന്നു  അഞ്ച് മണിക്കൂറിനുള്ളിൽ റാന്നിയിൽ വെള്ളം എത്തും .അതിനുശേഷം ചെങ്ങന്നൂർ വഴി വെള്ളംവലിയ തോതിൽ ഉയരില്ലഎന്നും മുൻകാലങ്ങളിൽ പോലെ ആശങ്ക വേണ്ടെന്ന് കളക്ടർ അറിയിച്ചു.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌