ഇടുക്കിയിലെ അണക്കെട്ടിലെ ഷട്ടറുകൾ ഇന്ന് തുറക്കും

 



രാജാക്കാട്: ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കിയിലെ പൊന്മുടി അണക്കെട്ടിലെ ഷട്ടറുകൾ ഇന്ന് തുറക്കും .

അണക്കെട്ടിനെ താഴ്ന്ന പ്രദേശങ്ങളിലുള്ള വരും പ്രദേശവാസികളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ്ന ൽകി .

കനത്ത മഴ കാരണം ജില്ലയിലെഅണക്കെട്ടിലെ ജലനിരപ്പ് വർധിക്കുകയാണ് . പൊന്മുടി അണക്കെട്ടിന് മൂന്ന് ഷട്ടറുകളും ഇന്ന് രാവിലെ 10.30  സമയം വീതം 65qms വെള്ളം പന്നിയാർ പുഴയിലേക്ക് തുറന്നുവിടും എന്ന അറിയിപ്പ്

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌