ഇനിയുള്ള എട്ട് ദിവസങ്ങളിൽ വരാൻ പോകുന്ന വെള്ളപ്പൊക്കത്തിന് ആളുകളാണെന്ന് വിലയിരുത്തൽ




ഇനി എട്ട് ദിവസം കേരളത്തിൽ വെള്ളപ്പൊക്കത്തിന് ആദ്യത്തെ ഉള്ളതാണെന്ന് പരമ്പരാഗത അറിവുമായി പഴമക്കാർ. ഈ വർഷം ഇതുവരെ മഴ വലിയ. ഈ വർഷം ഇതുവരെ മഴ വിളിയ ദുരന്തങ്ങൾ ഉണ്ടാക്കി ഇല്ലെങ്കിലും ഓഗസ്റ്റ് എട്ടു മുതൽ ഒരാഴ്ചക്കാലം പെയ്യുന്ന മഴയെ ആശ്രയിച്ചിരിക്കും സംസ്ഥാനത്തെ പ്രളയം സാധ്യത ആണെന്ന് വിലയിരുത്തുന്നു .

എല്ലാവർഷവും പഞ്ചമി മുതൽ ഏകദേശ വരെ 
7 ദിവസങ്ങളിലാണ്  ഇക്കുറിഷഷ്ടി രണ്ടു ദിവസങ്ങളിൽ ആയതിനാൽ ഇക്കുറി എട്ടു ദിവസങ്ങളിലാണ് ഏകാദശി .പഞ്ചമി ദിനമായ ഇന്നും   ഷഷ്ടി ദിനങ്ങൾ ആയ 9 10 തീയതികളിൽ സപ്തമി ദിനമായ  11 നും വളരെ കുറച്ചു വെള്ളം മാത്രമേ കടലിൽ എടുക്കുകയുള്ളൂ .
 
ഇന്ന് മുതൽ 14 വരെ പെയ്യുന്ന മഴ നിർണായകമാണ്. ഈ ദിവസങ്ങളിൽ ന്യൂനമർദ്ദം ഉണ്ടാവുകയും അതിതീവ്ര മഴ പെയ്യുകയും ചെയ്താൽ ഉണ്ടാകുന്നു പെരുവെള്ളം കടൽ സ്വീകരിക്കില്ല  .അത് വെള്ളപ്പൊക്കത്തിന് കാരണമാകും എന്ന് വിലയിരുത്തപ്പെടുന്നു 
ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌