കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കോവിഡ്






ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് എന്ന്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ പ്രതീക്ഷിച്ചത് ആയി  ട്വിറ്ററിൽ കുറിച്ച. ന്യൂഡൽഹിയിലെ ഗുരുഗ്രാംമിലെ ആശുപത്രിയിൽ ആണ് അദ്ദേഹം ഉള്ളത് ആരോഗ്യനില കുഴപ്പമില്ലെന്ന് ഡോക്ടർമാർ പറയുന്നു.
അമിത്ഷായും ആയി സംവർഗ്ഗ തീൽ വന്നവർ  ക്വാരൻറെ നിൽ പോകണമെന്നും പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു


ഇതാദ്യമായാണ് കേന്ദ്രമന്ത്രിസഭയിൽ ഒരംഗത്തിന് കോവിഡ് സ്ഥിരീകരിച്ചത് 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌