ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ സ്പോടന പരമ്പര

    



ബെയ്റൂത്ത്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ മരണം78 ആയി .4000 അധികം പേർക്കും പരുക്കേറ്റു. തുറമുഖത്തിന് അടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടി തെറിച്ചു സ്പോടനം ഉണ്ടായതാണെന്ന് എന്ന് സർക്കാർ പറയുന്നു. 



https://youtu.be/7HyrsQIiClg



സ്പോടനശബ്ദം 240 കിലോമീറ്റർ ചുറ്റളവിൽ ദൂരം വരെകേട്ടു.സ്പോടന കടത്തിൽ കാറുകൾ കൾ മൂന്നുനില കെട്ടിടത്തിന് ഉയരത്തിൽ എടുത്തെറിയപ്പെട്ടു എന്ന്  ദൃക്സാക്ഷികൾ പറയുന്നു .കെട്ടിടങ്ങൾ തകർന്നു.വലിയ          നാശനഷ്ടമാണെന്ന് ബെറൂത്ത്ണ്ടായിരിക്കുന്നത്.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
2750 ടൺ നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത് 
ലബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു .

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌