കോട്ടയത്ത് ഇന്നലെ മരിച്ച വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു



കോട്ടയം : കോട്ടയത്ത് ഇന്നലെ മരിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കാണക്കാരി തെക്കേ പറമ്പിൽ റോസമ്മ പൈലി (94) കോവിഡ് രോഗം ബാധിച്ചത്. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് കിടപ്പിൽ ആയിരുന്നു ഇവരുടെ രണ്ടു മക്കളും  കോവിഡ് സ്ഥിരീകരിച്ചിരുന്നു .ഇതോടെ 
സംസ്ഥാനത്ത് ഇന്നു മറിച്ച അവരുടെ എണ്ണം 10 അയ്‌
കോട്ടയം ജില്ലയിൽ 70 പേർക്ക്  കൂടി കോവിഡ്
സ്ഥിരീകരിച്ചു. ഇതിൽ 64 പേർക്ക് സമ്ബർക്കം
മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വനിത ഹൗസ് സർജൻസി വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ മൂന്നു പേർക്ക് വീതവും രോഗബാധയിൽ ഉൾപ്പെടുത്തുന്നു . ഏറ്റവുമധികം രോഗം ബാധിച്ചത് അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്. 
ഇവിടെ 14 പേരുടെ പരിശോധന ഫലം ആണ് പോസിറ്റീവ് ആണ് ഏറ്റുമാനൂർ മുൻസിപ്പാലിറ്റി 9 പേർക്കും സ്ഥിരീകരിച്ചു 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌